Surprise Me!

ബിഗ് ബോസ് പേളിക്ക് അവകാശപ്പെട്ടത് തന്നെ : ആദിൽ | filmibeat Malayalam

2018-09-22 214 Dailymotion

Big Boss Malayalam, Aadil about Pearley Maaney<br />ആര് ജയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ചോദിച്ച് നിരവധി പേര്‍ സന്ദേശം അയച്ചിരുന്നുവെന്നും ഇപ്പോഴാണ് താന്‍ അത് കണ്ടതെന്നും മറുപടി വൈകിയതില്‍ ക്ഷമ ചോദിക്കുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്. ബിഗ് ബോസ് മലയാള പതിപ്പിന്റെ ആദ്യ വിജയിയായി പേളി എത്തണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. എന്തുകൊണ്ടും വിജയിക്കാന്‍ അര്‍ഹതയുള്ള മത്സരാര്‍ത്ഥികളിലൊരാള്‍ തന്നെയാണ് പേളിയെന്നും ആദില്‍ പറയുന്നു. ആദിലിന്റെ പോസ്റ്റ് കാണാം.<br />#BigBossMalayalam

Buy Now on CodeCanyon